വയനാട് തലപ്പുഴയിൽ കടുവ ജനവാസ മേഖലയിൽ, കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി സ്ഥിരീകരണം

വയനാട്: തലപ്പുഴയിൽ കടുവ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. വാഴത്തോട്ടത്തിൽ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു. പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. പ്രദേശത്ത് 20 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പനംവകുപ്പ് സ്ഥലത്ത് പട്രോളിംഗ് നടത്തും.