പാറക്കണ്ടം നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു
കാക്കയങ്ങാട്പാറക്കണ്ടം ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനം2025 ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 4 30ന് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദുവിന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് അവർകൾ നിർവഹിക്കും