ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർ മരിച്ചു

കല്പറ്റ : സ്കൂൾ വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു പരുക്കേറ്റ ഡ്രൈവർ മരിച്ചു.മേപ്പാടി നെല്ലിമുണ്ട ചീരങ്ങൽ ഫൈസൽ (42) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെ മേപ്പാടി സെൻ്റ് ജോസഫ് സ്കൂളിനു സമീപമായിരുന്നു അപകടം. 5 വിദ്യാർഥികൾക്കും പരുക്കേറ്റിരുന്നു.