പേരാവൂർ : ആര്യപ്പറമ്പിലെ ടിമ്പർ തൊഴിലാളി കുരിശുംമൂട്ടിൽ ബിജു എന്ന ബിജി (55) ആണ് മരിച്ചത്

കോളയാട് ആര്യപ്പറമ്പിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.


















പേരാവൂർ : ആര്യപ്പറമ്പിലെ ടിമ്പർ തൊഴിലാളി കുരിശുംമൂട്ടിൽ ബിജു എന്ന ബിജി (55) ആണ് മരിച്ചത്.

കുരിശുംമൂട്ടിൽ തോമസിൻ്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: ആൽബിൻ, അഖിൽ. സഹോദരങ്ങൾ: തങ്കച്ചൻ, ഗ്രേസ്, സണ്ണി, ബാബു (ടിമ്പർതൊഴിലാളി പൂളക്കുറ്റി), സണ്ണി (ഓട്ടോഡ്രൈവർ പേരാവൂർ). സംസ്കാരം ഇന്ന് വൈകുന്നേരം
ആര്യപ്പറമ്പ് ഫാത്തിമ മാതാ ദൈവാലയ സെമിത്തേരിയിൽ.