വെൽഫെയർ പാർട്ടി സ്ഥാപക ദിനം :പേരാവൂർ മണ്ഡലത്തിലെ വിവിധഭാഗങ്ങളിൽ
പതാക ഉയർത്തി
ഉളിയിൽ :വെൽഫെയർ
പാർട്ടി സ്ഥാപക
ദിനമായ ഇന്ന്(ഏപ്രിൽ. 18 )പേരാവൂർ മണ്ഡലത്തിലെ വിവിധഭാഗങ്ങ്ളിൽ
പതാകയുയർത്തി.
പേരാവുർ മണ്ലം പ്രസിഡന്റ്
കെ.പി.അബ്ദുൽ ഖാദർ.സിക്രട്ടറി എം.കെ.അബ്ദുറഹിമാൻ.ടി.പി.സിദ്ധീഖ്.സി.എം.ബഷീർ.വി.എം.സാജിദ.ഫാഹിസ് ഇരിട്ടി.ഷബീർ ഹുസൈൻ .സുബൈർ ഇരിട്ടി.
സിയാവുൽഹഖ് എന്നിവർ
സംബന്ധിച്ചു.