കണ്ണൂരിൽ തോണിമറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
കണ്ണൂർ :മുണ്ടേരിപുഴയിൽ തോണിമറിഞ്ഞ്കാണാതായയുവാവിൻ്റെ മൃതദേ ഷറഫുദ്ദീന്റെ(45) മൃതദേഹമാണ് മുണ്ടേരി പുഴയുടെ കാനച്ചേരി ഭാഗത്ത് നിന്നും രാവിലെ 7.30ഓടെകണ്ടെത്തിയത്.ഇന്നലെവൈം തോണി മറിഞ്ഞ്ഷറഫുദ്ദീനെകാണാതായത്.തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന്തിരച്ചിൽനടത്തിയെങ്കിലുംആരംഭിച്ചുവെ കണ്ടെത്താൻകഴിഞ്ഞിരുന്നില്ല.
ഇന്ന് രാവിലെപുനരാരംഭിച്ച തിരിച്ചിലിലാകൃതദ്ദേഹംകണ്ടെത്തിയത്.ഷറഫു മീൻപിടിക്കാൻപോയതോണിമുണ്ടേരിക്കടവ്കട കണ്ടെത്തിയിരുന്നു.
കുടുക്കിമൊട്ട-മുണ്ടേരി-കണ്ണൂർജില്ലാആശുപത്രി റൂട്ടിൽസർവീസ്‌നടത്തുന്നബസിലെകണ്ടക്‌ടറാണ ഷറഫുദ്ദീൻ. ഭാര്യ: ഷംസീറ. മക്കൾ: ഷസ, ഷാസിയ.