നിര്യാതയായി





നിര്യാതയായി









മാനന്തവാടി: അഞ്ചാംമൈൽ മൊക്കത്ത് മാനാഞ്ചിറ പൂവൻ മാമി (65) അന്തരിച്ചു. ഭർത്താവ്: പൂവൻ മമ്മൂട്ടി. മക്കൾ: ഹഫ്സത്ത്, സൗദ,മൈമൂന,സുഹറ. മരുമക്കൾ: ആലി, ഇസ്മാ യിൽ, ഷംസു, സവാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് മാനാഞ്ചിറ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.