തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് അയ്യപ്പൻകാവ് "തദ്ദേശിയം-2K25" പ്രവർത്തക കൺവെൻഷന് നടത്തി

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് അയ്യപ്പൻകാവ് "തദ്ദേശിയം-2K25" പ്രവർത്തക കൺവെൻഷന് നടത്തി  











കാക്കയങ്ങാട് : മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് അയ്യപ്പൻകാവ് കമ്മിറ്റിയുടെ നേത്രതത്തിൽ വരുന്ന ഇലക്ഷന് നേരിടുവാൻ ആവിശ്യമായ കാര്യങ്ങൾ ചർച്ചചെയുവാൻ തദ്ദേശിയം-2K25 പ്രവർത്തക കൺവെഷൻ കാപ്പുംകടവ് വെച്ച് നടത്തി  ,

മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി ഫഹദ് പുഴക്കര സ്വാഗതം ആശംസിച്ച പ്രോഗ്രാമിൽ മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹൂഫ് കെവി യുടെ അധ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം ട്രഷറർ  ഷംനാസ് മാസ്റ്റർ ഉൽഘടനവും സ്വാലിഹ് മാസ്റ്റർ വിളക്കോട് മുന്നൊരുക്ക ക്ലാസും തടത്തി മുസ്ലിം ലീഗ് ശാഖ സെക്രട്ടറി ശിഹാബ് സിഎച്ച് , മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഹ്‌റൂഫ് സി എന്നിവർ ആശംസയും അർപ്പിച്ചു ,ജാഫർ വിളക്കോട് നന്ദി അർപ്പിച്ച പരിപാടിയിൽ വാർഡിലെ നൂറോളം വരുന്ന പ്രവർത്തകർ പങ്കെടുത്തു