സുൽത്താൻബത്തേരിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന സുധീഷ് (37) മരണപ്പെട്ടു. നമ്പിക്കൊല്ലി കഴമ്പ് സ്വദേശിയാണ്.

വാഹനം കഴുകി കൊണ്ടിരിക്കവേ വീണ്ടും ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

സുൽത്താൻബത്തേരിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന സുധീഷ് (37) മരണപ്പെട്ടു. നമ്പിക്കൊല്ലി  കഴമ്പ് സ്വദേശിയാണ്.

ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. വീടിൻറെ പരിസരത്തു നിന്നും വാഹനം കഴുകിക്കൊണ്ടിരിക്കാവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ.., പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക്  വിട്ടു നൽകും.