തില്ലങ്കേരി ഗ്രാമപഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തില്ലങ്കേരി ഗ്രാമപഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു



1 പടിക്കച്ചാൽ: പി കെ പ്രമീള

2 തെക്കംപൊയിൽ:കെ സാവിത്രി

3 വട്ടപ്പറമ്പ്:എം കെ ആനന്ദവല്ലി

4 വാഴ്ക്കാൽ: മൂർക്കോത്ത് ദേവദാസ്

5 തില്ലങ്കേരി:കെ എം ദിൽഷ്

6 വഞ്ഞേരി:കെ കെ വിജിന


7 കരുവള്ളി: വയനാൻ പവിത്രൻ

8 കാവുംപടി: എസ് കെ ഷിബിൻ

9 പെരിങ്ങാനം:പി കെ കനകമണി

10 ആലയാട്: കെ കെ രതീഷ്

11 കാഞ്ഞിരാട് : സനില ദേവദാസ്

12 മച്ചൂർമല: പി ആനന്ദിനി

13 പള്ള്യം: പി കെ ബിനിത

14 തലച്ചങ്ങാട്: എൻ മനോജ്

ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികൾ

തില്ലങ്കേരി ഡിവിഷൻ:എം വി ശ്രീധരൻ

ആലയാട് ഡിവിഷൻ: സി ജാനകി