Home കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട Unknown -November 27, 2025 കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ടകെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന എംഡിഎയുമായി കൂട്ടുപുഴയിൽ യുവാവ് പിടിയിൽ. 20 ഗ്രാമോളം എംഡിഎംഎ യാണ് പിടിച്ചെടുത്തത്.