മട്ടന്നൂർ കളറോഡ് സീല്‍ സ്‌കൂളിനു വാഹന അപകടം

മട്ടന്നൂർ കളറോഡ് സീല്‍ സ്‌കൂളിനു  വാഹന അപകടം








 മട്ടന്നൂര്‍: മട്ടന്നൂർ കളറോഡ് സീല്‍ സ്‌കൂളിനു സമീപം ബസും ഗുഡ്‌സ് വാനുകളും കൂട്ടിയിടിച്ച് അപകടം. ഇന്നു കാലത്ത് 10 മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ  ഗുഡ്‌സ് വാന്‍ ഡ്രൈവറെ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.