തദ്ദേശ തെരഞ്ഞെടുപ്പ്: ഇരിട്ടി നഗരസഭയിലെ ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഇരിട്ടി നഗരസഭ :ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു







ഇരിട്ടി നഗരസഭ :ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വാർഡ് 5 വള്ള്യാട് - ഗീത രാമകൃഷ്‌ണൻ

വാർഡ് 6 നരിക്കുണ്ടം - ജയലക്ഷ്മി പി പി

വാർഡ് 12 അത്തിത്തട്ട് - പ്രിജു പി പി

വാർഡ് 14 മീത്തലെ പുന്നാട് - വിനീത പി

വാർഡ് 15 പുറപ്പാറ - അനിത സി കെ

വാർഡ് 16 താവിലക്കുറ്റി - സുധാകരൻ സി വി

വാർഡ് 17 പുന്നാട് ഈസ്റ്റ് - സുജിന കെ

വാർഡ് 18 പുന്നാട് ടൗൺ - പ്രജീഷ് എം

വാർഡ് 24 നിടിയാഞ്ഞിരം - വി പുഷ്‌പ

വാർഡ് 25 ആവട്ടി - സി രജീഷ്

വാർഡ് 26 വളോര - അജയകുമാർ പി വി

വാർഡ് 27 പെരിയത്തിൽ - സൂര്യ ധനേഷ്

വാർഡ് 28 കട്ടേങ്കണ്ടം - സജേഷ് വി

വാർഡ് 29 ചാവശ്ശേരി ടൗൺ - രജിന കെ

വാർഡ് 30 ചാവശ്ശേരി വെസ്റ്റ് - ശ്യാംരാജ് കെ പി

വാർഡ് 31 പത്തൊമ്പതാം മൈൽ - സജിന കെ പി

വാർഡ് 32 മണ്ണോറ - അനിത സി പി

വാർഡ് 34 ആട്ട്യാലം - അനിൽകുമാർ