മാക്കൂട്ടം ചുരത്തിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

മാക്കൂട്ടം ചുരത്തിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

ഇരിട്ടി: മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ ബാംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ്‌ ലോറിയാണ് മറിഞ്ഞത് ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.