Home കണിച്ചാറിൽ വാഹനാപകടം Unknown -November 08, 2025 കണിച്ചാറിൽ വാഹനാപകടം ചാണപ്പാറക്ക് സമീപം ബസും കാറും കൂട്ടിയിടിച്ചാണ് അപകടം വൈകിട്ട് ആറു മണിയോടെയാണ് സംഭവം കൊട്ടിയൂർ ഭാഗത്ത് നിന്ന് വന്ന കാറും എതിർ ഭാഗത്ത് നിന്ന് വന്ന ഡെൽന ബസുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.