മീത്തലെ പുന്നാട് - അത്തിത്തട്ട് ജനവാസ മേഖലയിൽ കാട്ടുപോത്ത്

മീത്തലെ പുന്നാട് - അത്തിത്തട്ട് ജനവാസ മേഖലയിൽ  കാട്ടുപോത്ത്

ഇരിട്ടി : മീത്തലെ പുന്നാട് അത്തിത്തട്ട് മേഖലയിലാണ് കാട്ടുപോത്തിനെ കണ്ടത്.
ജാഗ്രത പാലിക്കണമെന്ന് അധികൃതർ.