കൊട്ടിയൂർ സ്വദേശി ആഫ്രിക്കയിലെ അങ്കോളയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു
കൊട്ടിയൂർ കണ്ടപ്പുനംസ്വദേശിയായ യുവാവ് ആഫ്രിക്കയിലെ അങ്കോളയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചു. നെല്ലിക്കശ്ശേരിയിൽ സിജു (43) ആണ് മരിച്ചത്.
പരേതനായ ഗോപി - സരോജിനി ദമ്പതികളുടെ മകനാണ്.
ഹോദരങ്ങൾ: സജി, സിജി സംസ്കാരം പിന്നീട്
