എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിൽ

എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിൽ 




കൂത്തുപറമ്പ്: എംഡിഎംഎയുമായി യുവാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിൽ. പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നു എംഡിഎംഎ കണ്ടെടുത്തത്.

നീർവേലി  മെരുവമ്പായി സ്വദേശിയായ പി താജുദ്ദീൻ (38) ആണ് പിടിയിലായത്. ഇയാളിൽ നിന്നു 3.240 ഗ്രാം മാരക ലഹരിവസ്തുവായ എംഡിഎംഎ കണ്ടെടുത്തു

കൂത്തുപറമ്പ്  എസ് ഐ വിപിൻ ടി എം, എസ്.സി.പി.ഒ ഗിരീഷ് എ കെ, എസ്.സി.പി.ഒ സുധീഷ് പി, സി.പി.ഒ ഷിജിൻ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.