HomeIRITTY ഇരിട്ടി നഗരസഭചെയർമാനായി വി വിനോദ് കുമാറിനെ തിരഞ്ഞെടുത്തു Iritty Samachar -December 26, 2025 ഇരിട്ടി നഗരസഭചെയർമാനായി വി വിനോദ് കുമാറിനെ തിരഞ്ഞെടുത്തു. ഇരിട്ടി: നഗരസഭ ചെയർമാനായി വി വിനോദ് കുമാറിനെ തിരഞ്ഞെടുത്തു.വളോര വാർഡിൽ നിന്നുമാണ് വിനോദ് കുമാർ വിജയിച്ചത്