ഇരിട്ടി പഴയ പാലം വീണ്ടും തുറന്നുകൊടുത്തു;പ്രവേശനം ചെറിയ വാഹനങ്ങൾക്ക് മാത്രം
Iritty Samachar-
ഇരിട്ടി പഴയ പാലം വീണ്ടും തുറന്നുകൊടുത്തു;
പ്രവേശനം ചെറിയ വാഹനങ്ങൾക്ക് മാത്രം
ഇരിട്ടി : വാഹനം ഇടിച്ച് പാലത്തിൻ്റെ ഉയര നിയന്ത്രണ ഗേറ്റ് തകർന്നതോടെ അടച്ചിട്ട പാലത്തിന്റെ ഗേറ്റിന്റെ പണികൾ പൂർത്തിയാക്കി ശേഷമാണ് പാലം വീണ്ടും തുറന്നത്.