അടയ്ക്കാത്തോട് നാരങ്ങാത്തട്ടിൽ തേനീച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

അടയ്ക്കാത്തോട് നാരങ്ങാത്തട്ടിൽ തേനീച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

അടയ്ക്കാത്തോട് നാരങ്ങാത്തട്ടിൽ തേനീച്ചയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്
അടയ്ക്കാത്തോട് നാരത്തട്ട് സ്വദേശികളായ മുളംപൊയ്കയിൽ ഷറഫുദ്ദീൻ , പുത്തൻപറമ്പിൽ ഇല്ല്യാസ്, പുത്തൻപുരക്കൽ സെയ്ദ് പുത്തൻപുരക്കൽ കെബിർ എന്നിവർക്കാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ ഷറഫുദീന പേരാവൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട്4 മണിയോടെയാണ് തേനിച്ചയുടെ അക്രമണമുണ്ടായത്