കാട്ടാന ഇരിട്ടി നഗരത്തിനടുത്ത് ജബ്ബാർക്കടവ് ഇക്കോ പാർക്ക് ജനവാസ മേഖലയിൽ
ഇരിട്ടി കാട്ടാന ഇരിട്ടി നഗരത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ ജബ്ബാർക്കടവ് ഇക്കോ പാർക്ക് ജനവാസ മേഖലയിൽ
ഇരിട്ടി,കരിയാൽ, എരുമത്തടം, പായം, പൂതക്കുണ്ട്,ചാക്കാട്, ആറളം, അയ്യപ്പൻ കാവ്,കൂടലാട് മേഖലയിലെ പുഴയോര നിവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
