ശിവപുരം പാലുകാച്ചിപ്പാറയില്‍ തീപിടുത്തം

ശിവപുരം പാലുകാച്ചിപ്പാറയില്‍ തീപിടുത്തം




ഉരുവച്ചാൽ : മാലൂർ പാലുകാച്ചിപ്പാറയില്‍ തീപിടുത്തം. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ അണക്കാന്‍ വലിയ പരിശ്രമം നടത്തി വരികയാണ്.
ഇന്നലെയാണ് തീ പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ടീം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ അണക്കാന്‍ പരിശ്രമിക്കുകയാണ്.