വെൽഫെയർ പാർട്ടി നടുവിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തുകുണ്ടിൽനിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സി കെ മുനവ്വിർ ഉദ്ഘാടനം ചെയ്തു.

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം 







ശ്രീകണ്ഠപുരം: വെൽഫെയർ പാർട്ടി നടുവിൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തുകുണ്ടിൽ
നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം 
വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി
 സി കെ മുനവ്വിർ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം സെക്രട്ടറി വി പി ഖലീൽ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ഷാജഹാൻ ഐച്ചേരി 
മണ്ഡലം ട്രഷറർ സി എച്ച്,മൂസാൻ ഹാജി എന്നിവർ
സംസാരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വിജയൻ ചെങ്ങറ സ്വാഗതം പറഞ്ഞു.
മാത്യു, ഭാസ്കരൻ , ഗീത,സലീം എന്നിവർ നേതൃത്വം നൽകി