കണ്ണൂർ കേളകം സ്വദേശികളായ ദമ്പതികളുടെ മകനായ പിഞ്ചുബാലൻ ഖത്തറിൽ അന്തരിച്ചു

കേളകം ദമ്പതികളുടെ മകനായ പിഞ്ചുബാലൻ ഖത്തറിൽ അന്തരിച്ചു



ദോഹ : കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി അബ്ദുൾ റഷീദ്-അസീമ ദമ്പതികളുടെ മകനായ പിഞ്ചു ബാലൻ ദോഹയിൽ നിര്യാതയായി.ഒന്നര വയസ്സ് പ്രായമുള്ള അലി ഹൈസം ആണ് ഇന്നലെ രാത്രിയോടെ സിദ്ര ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.


സഹോദരി: ഫാത്തിമ നസ്രിയ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ഇന്ന് അസർ നിസ്കാരത്തോട് കൂടി അബു ഹമൂർ കബർസ്ഥാനിൽ ഖബറടക്കി.