മീനങ്ങാടി: ജീർണ്ണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കൃഷ്ണഗിരി പാതിരിക്കവലയിൽ സ്വകാര്യ കാപ്പിത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  സ്ത്രീയുടേതെന്ന് നിഗമനം.


എസ്റ്റേറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടി മാറി വേർപെട്ട നിലയിലാണ്. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.