കണ്ണവത്ത് പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്

കണ്ണവത്ത് പോലീസുകാരൻ്റെ വീടിന് നേരെ ബോംബേറ്
കൂത്തുപറമ്പ് :സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ യു പി അർജുന്റെ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ വീടിന് നേരെയാണ് പുലർച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത് സ്റ്റീൽ ബോംബ് വീടിൻ്റെ വരാന്തയിൽ കണ്ടെത്തി പൊട്ടാത്തതിനാൽ വൻ ദുരന്തം ഒഴിവായി