തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് സി​പി​ഐ: നാ​ല് മ​ന്ത്രി​മാ​രും ക​ള​ത്തി​ൽ

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക്ക് പി​ന്നാ​ലെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് സി​പി​ഐ: നാ​ല് മ​ന്ത്രി​മാ​രും ക​ള​ത്തി​ൽ



തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് അ​ടു​ത്ത​തോ​ടെ സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 25 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

മ​ണ്ഡ​ലം – സ്ഥാ​നാ​ർ​ഥി

കാ​ഞ്ഞ​ങ്ങാ​ട് – അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ
നാ​ദാ​പു​രം – അ​ഡ്വ. പി. ​വ​സ​ന്തം
തി​രൂ​ര​ങ്ങാ​ടി – അ​ജി​ത് കൊ​ളാ​ടി
ഏ​റ​നാ​ട് – അ​ഡ്വ. ഷെ​ഫീ​ർ കി​ഴി​ശ്ശേ​രി
മ​ണ്ണാ​ർ​ക്കാ​ട് – മ​ൻ​സി​ൽ അ​ബു​ബ​ക്ക​ർ
നാ​ട്ടി​ക – ഗീ​താ​ഗോ​പി
ക​യ്‌​പ​മം​ഗ​ലം -കെ. ​കെ വ​ത്സ​രാ​ജ്
പ​റ​വൂ​ർ ഇ ​ടി ടൈ​സ​ൺ മാ​സ്റ്റ​ർ |മൂ​വാ​റ്റു​പു​ഴ | എ​ൻ അ​രു​ൺ

ഹ​രി​പ്പാ​ട്- ടി .​ജി​സ്മോ​ൻ
വൈ​ക്കം – പി ​പ്ര​ദീ​പ്
പീ​രു​മേ​ട് – കെ ​സ​ലിം​കു​മാ​ർ
അ​ടൂ​ർ – പ്രി​ജി ക​ണ്ണ​ൻ

പു​ന​ലൂ​ർ -അ​ജ​യ​പ്ര​സാ​ദ്. സി
​ക​രു​നാ​ഗ​പ്പ​ള്ളി -അ​ഡ്വ. എം. ​എ​സ് താ​ര
ചാ​ത്ത​ന്നൂ​ർ – അ​ഡ്വ. ആ​ർ രാ​ജേ​ന്ദ്ര​ൻ
ചി​റ​യി​ൻ​കീ​ഴ് – മ​നോ​ജ് ബി ​ഇ​ട​മ​ന.

സി​പി​ഐ​യു​ടെ നാ​ല് മ​ന്ത്രി​മാ​രും ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഏ​പ്രി​ൽ 9നാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും മെ​യ് 4 -ന്.