ഇരിട്ടി കൂട്ടുപുഴ റൂട്ടിൽ ആനപ്പന്തികവലക്ക് സമീപം വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
ഇരിട്ടി:നിയന്ത്രണം വിട്ട ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. അങ്ങാടിക്കടവ് സ്വദേശി കുന്നത്ത്മറ്റത്ത് ജസ്റ്റിൻ (29) ആണ് മരിച്ചത്. വള്ളിത്തോട് ആനപ്പന്തി കവലയ്ക്ക് സമീപം സ്കൈ ഹോട്ടലിന് സമീപത്തായിരുന്നു അപകടം.
*
