'കരിയർ ഫീനിക്സ്' JCI ഇരിട്ടിയുടെയും മലബാർ കോളേജ് ഇരിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു

'കരിയർ ഫീനിക്സ്' JCI ഇരിട്ടിയുടെയും മലബാർ കോളേജ് ഇരിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു 

ഇരിട്ടി :JCI ഇരിട്ടിയുടെയും മലബാർ കോളേജ് ഇരിട്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ  തിങ്കളാഴ്ച(30.03.2026) രാവിലെ 9 30Am ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് 'കരിയർ ഫീനിക്സ്' എന്ന ശീർഷകത്തിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു.
സ്വാഗതം - പ്രേമരാജ് വികെ
 അധ്യക്ഷൻ:- മനു മാധവൻ, പ്രസിഡന്റ് JCI ഇരിട്ടി 
 ഉദ്ഘാടനം:-V. K ജോസഫ്
മുൻ ഐഎസ്ആർഒ ഓഫീസർ, സാഹിത്യകാരൻ, ചലച്ചിത്ര നിരൂപകൻ.
ക്ലാസ്സ്‌ - ജയ്സൺ തോമസ്
 കരിയർ ഗൈഡൻസ്  ട്രെയിനർ.
 ആശംസകൾ:
 ജിജേഷ് ഭാസ്കർ
സിനിമ അസോസിയേറ്റ് ഡയറക്ടർ.
 നന്ദി:-സാജു വാകാനി പ്പുഴ 
 പ്രോഗ്രാം ഡയറക്ടർ.