ചരിത്ര പ്രസിദ്ധമായ മെരുവമ്പായി മഖാം ഉറൂസിൽ ഇന്ന് സിറാജുദ്ദീൻ ഖാസിമിപത്തനാപുരം പ്രഭാഷണം നടത്തുന്നു

ചരിത്ര പ്രസിദ്ധമായ മെരുവമ്പായി മഖാം ഉറൂസിൽ ഇന്ന് സിറാജുദ്ദീൻ ഖാസിമി
പത്തനാപുരം പ്രഭാഷണം നടത്തുന്നു






കൂത്തുപറമ്പ്: ചരിത്ര പ്രസിദ്ധമായ മെരുവമ്പായി മഖാം ശരീഫ് ഉറൂസ് 24 മുതൽ തുടങ്ങി. 28ന്(ഇന്ന് )നടക്കുന്ന പരിപാടി അലി യമാനി പന്തിപൊയിൽ ഉദ്ഘാടനം ചെയ്യും. അൽ ഹാഫിള് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 29ന് നടക്കുന്ന സ്വലാത്ത് വാർഷിക പരിപാടി ക്ക് ഒഎംഎസ് ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സമാപന സമ്മേ ളനം മുഹമ്മദ് ബഷീർ വാഫി ഉദ്ഘാടനം ചെയ്യും. ഇർഷാ ദ് അസ്‌ഹരി മലപ്പുറം പ്രഭാഷ ണം നടത്തും. സമാപന ദിവ സം അന്നദാന വിതരണവും ഉണ്ടാകുമെന്ന് അബ്ദുൽസലാം ഹാജി കോട്ടാൽ, ഷെഫീഖ്ഹാജി തോട്ടോൻ, എം.വി മു ഹമ്മദ്, ത്എന്നിവർ വാർത്താസമ്മേളനത്തിൽ അറി യിച്ചു.