വിമൻ ജസ്റ്റിസ് മൂവ്മെന്റ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി
തളിപ്പറമ്പ് :വിമൻ ജസ്റ്റിസ് മൂവ്മെന്റ് തളിപ്പറമ്പ് മണ്ഡലം കൺവീനർ ഷെരീഫ, അസിസ്റ്റന്റ് കൺവീനർമാരായ സുമയ്യ സലാം, മറിയം ടി. പി., ബീഫാത്ത എന്നിവർ ബഹുമാനപ്പെട്ട തളിപ്പറമ്പ് എം.എൽ.എ. ടി. കെ. ഗോവിന്ദൻ മാസ്റ്ററെ സന്ദർശിച്ചു.
സന്ദർശന വേളയിൽ സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും പരിചയപ്പെടുത്തുകയും സംഘടനയുടെ ബ്രോഷർ കൈമാറുകയും ചെയ്തു.
