എടത്തൊട്ടിയിൽ പൈലിംഗ് ട്രാക്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
എടത്തൊട്ടി ഡി പോൾ കോളേജിൻ് മുൻപിൽ പൈലിംഗ് ട്രാക്‌ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് നിസ്സാര പരിക്ക്. പേരാവൂർ ഇരിട്ടി റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
