വയനാട് പൊഴുതനയില്‍ പുലി കൂട്ടില്‍ അകപ്പെട്ടു

വയനാട് പൊഴുതനയില്‍ പുലി കൂട്ടില്‍ അകപ്പെട്ടു.


കല്പറ്റ :പൊഴുതന സേട്ടുക്കുന്ന് മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തിയ പുലിയാണ് വനം വകുപ്പിന്റെ കൂട്ടിലായത്.