പൊലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്

പൊലീസുകാരന്റെ മുഖത്തടിച്ച് കെഎസ്‍യു നേതാവ്


കൽപ്പറ്റ:യൂത്ത് കോൺഗ്രസ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസ് മാർച്ച് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്. ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസ് ആണ് പൊലീസുകാരന്റെ മുഖത്ത് അടിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് തള്ളിയപ്പോൾ തിരിച്ചു തള്ളിയതാണെന്നാണ് ഗോകുലിന്റെ വിശദീകരണം.