കേളകം പെരുന്താനത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.

കേളകത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്



കേളകം പെരുന്താനത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകന് ഗുരുതരമായി പരിക്കേറ്റു.