HomeIRITTY കാക്കയങ്ങാട് പിഞ്ഞാണപ്പാറയിൽ വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടിദേവദാസ്, ജോസ് എന്നിവർക്കെതിരെ പോലീസ് കേസ് Iritty Samachar -September 05, 2026 ഇരിട്ടി കാക്കയങ്ങാട് വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി ഇരിട്ടി: കാക്കയങ്ങാട് പിഞ്ഞാണപ്പാറയിൽ വൻ സ്ഫോടക വസ്‌തു ശേഖരം പിടികൂടി.പൂട്ടിയിട്ട വീടിനുള്ളിൽ നിന്നാണ് 197 ഡെറ്റോണേറ്റർ മുഴക്കുന്ന് പൊലീസ് പിടികൂടിയത്ദേവദാസ്, ജോസ് എന്നിവർക്കെതിരെ കേസെടുത്തു