റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
വടകര: മാഹിക്കും വടകരക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. ഇതേത്തുടർന്ന് ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു.
ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാര രോഗം വന്നതാണ് സംഭവത്തിന് കാരണം. ആർക്കും പരിക്കില്ല. ശനിയാഴ്ച രാവിലെ ഏഴരമണിയോടെയാണ് അപകടമുണ്ടായത്