​പുൽപ്പള്ളി: കബനി പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുത്തൻക്കുന്ന് നെല്ലിവയൽ ഉന്നതിയിൽ ബിനീഷ് (27) ആണ് തേൻമാവിൻ കടവിൽ അപകടത്തിൽപ്പെട്ടത്.

​കുളിക്കുന്നതിനിടെ ബിനീഷ് അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ്, പോലീസ്, പ്രദേശവാസികളായ കടത്തുതോണിക്കാർ എന്നിവർ ചേർന്ന്