
ഈ അവസരത്തില്‍ വൈദേശികാധിപത്യത്തിനെതിരെ പോരാടിയ ധീരസ്വാതന്ത്ര്യസമരപോരാളികളെ സ്മരിക്കാമെന്നും കൊളോണിയല്‍ ശക്തിക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായി ചെറുത്തുനില്പായിരുന്നു അവര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- 'പെണ്മക്കള് രാജ്യത്തിന്റെ പ്രതീക്ഷ'; ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം
പുരോഗതിയ്ക്കും സമത്വപൂര്‍ണമായ ജീവിതത്തിനുമായി കൈകോര്‍ക്കാമെന്നും സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആ വിധത്തില്‍ അര്ഥവത്താവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Freedom becomes meaningful only when everyone is liberated from the shackles of inequality and injustice. On this 75th Independence Day, let's imbibe the courage and political will of our glorious freedom struggle to realise such an India. Happy #IndependenceDay2022#IndiaAt75 pic.twitter.com/MGnmXir2Ff
— Pinarayi Vijayan (@pinarayivijayan) August 14, 2022
അസമത്വത്തിന്റെയും അനീതിയുടെയും ചങ്ങലകളിൽ നിന്ന് എല്ലാവരും മോചിതരാകുമ്പോഴാണ് സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.