ഇരിട്ടി സബ് ആർ ടി ഓഫീസിൽ ഈ മാസം 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന ലേണേഴ്സ് പരീക്ഷയിൽ സമയമാറ്റം

ഇരിട്ടി സബ് ആർ ടി ഓഫീസിൽ ഈ മാസം 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന 
ലേണേഴ്സ് പരീക്ഷയിൽ സമയമാറ്റം
 ഇരിട്ടി സബ് ആർ ടി ഓഫീസിൽ ഈ മാസം 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന ലേണേഴ്സ് പരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് 2 മണി മുതൽ ഓഫീസിൽ വച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഇരിട്ടി സബ് ആർട്ടി ഓഫീസുമായി ബന്ധപ്പെടുക - 0 4 9 0 2 4 9 0 0 0 1