ജനകീയം 2022 ജില്ലാതല മെഗാ ക്വിസ്; എം.പി ആകാശിന് ഒന്നാം സ്ഥാനം
.-
ജനകീയം 2022 ജില്ലാതല മെഗാ ക്വിസ്; എം.പി ആകാശിന് ഒന്നാം സ്ഥാനം
കാക്കയങ്ങാട്: കണ്ണൂരില്‍ നടന്ന ജനകീയം 2022 ജില്ലാതല മെഗാ ക്വിസ് മത്സരത്തില്‍ കാക്കയങ്ങാട് നല്ലൂര്‍ സ്വദേശി എം പി ആകാശ് ഒന്നാം സ്ഥാനം നേടി.പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആകാശ്.നല്ലൂരിലെ എം പി പ്രകാശന്‍-തനൂജ ദമ്പതികളുടെ മകനാണ്.