ഇരിട്ടി ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ സെന്റ് ജോൺസ് യു.പി സ്കൂൾ തൊണ്ടിയിൽ ചാമ്പ്യന്മാരായി

ഇരിട്ടി ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ സെന്റ് ജോൺസ് യു.പി സ്കൂൾ തൊണ്ടിയിൽ ചാമ്പ്യന്മാരായി
 
തൊണ്ടിയിൽ : ഇരിട്ടി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ സെന്റ് ജോൺസ് യു.പി  സ്കൂൾ തൊണ്ടിയിൽ യുപി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. യുപി വിഭാഗം ശാസ്ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിൽ  ഓവറോൾ ഒന്നാം സ്ഥാനവും. ഗണിതമേള ഓവറോൾ രണ്ടാം സ്ഥാനം, സോഷ്യൽ സയൻസ് മേള ഓവറോൾ മൂന്നാം സ്ഥാനവും നേടി കൊണ്ട് യുപി വിഭാഗത്തിൽ 155 പോയിന്റോടെ ഇരട്ടി ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.