രാഷ്ട്രീയ സ്വയംസേവക സംഘം ഇരിട്ടിയിൽ
പഥസഞ്ചലനവും പൊതുപരിപാടിയും നടത്തി
ഇരിട്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 97 മത് ജന്മദിനത്തോട് അനുബന്ധിച്ച് ഇരിട്ടിയിൽ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. കീഴൂരിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം തന്തോട് വയലിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ ആർ എസ് എസ് വിഭാഗ് സഹ കാര്യവാഹക് വി .ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.