ഇരിട്ടി പയഞ്ചേരി സിറാജുൽ ഇസ്ലാം മദ്രസ നബിദിന സന്ദേശ റാലിയും ഗ്രാൻഡ് മൗലിദ് സദസ്സും സംഘടിപ്പിച്ചു

ഇരിട്ടി പയഞ്ചേരി സിറാജുൽ ഇസ്ലാം മദ്രസ നബിദിന സന്ദേശ റാലിയും ഗ്രാൻഡ് മൗലിദ് സദസ്സും സംഘടിപ്പിച്ചു

ഇരിട്ടി: പയഞ്ചേരി സിറാജുൽ ഇസ്ലാം മദ്രസ നബിദിന സന്ദേശ റാലിയും ഗ്രാൻഡ് മൗലിദ് സദസ്സും സംഘടിപ്പിച്ചു.മഹല്ല് ഖതീബ് കുബൈബ് ഹുദവി പ്രാർത്ഥന നിർവഹിച്ചു
മഹല്ല് പ്രസിഡണ്ട്‌ പോക്കുട്ടി ഹാജി പതാക ഉയർത്തി

 ശേഷം ദഫ്. സ്കൗട്ട് ഫ്ലവർ അകമ്പടി യോടു കൂടി വര്ണാഭമായ ഘോഷ യാത്ര നടന്നു

പരിപാടിയിൽ നാസർ ഹാജിഎൻകെ,ഹാരിസ് എം കെ,റഷീദ് v p,സാബിർ കെ ,ജബ്ബാർ ഹാജി,മഹമൂദ് ഹാജി,മുഹമ്മദ്‌മുസ്‌ലിയാർ,നാസർമുസ്‌ലിയാർ,നവാസ്മിസ്ബാഹി,ഹുസൈൻ മുസ്‌ലിയാർ
തുടങ്ങിയവർ പങ്കെടുത്തു