നിര്യാതനായി

നിര്യാതനായി


ഇരിട്ടി:ആറളം കളരിക്കാടിലെ താഴെവീട്ടിൽ ഗോവിന്ദൻ നമ്പ്യാർ (82)നിര്യാതനായി.
 ഭാര്യ: പരേതയായ നളിനി. മക്കൾ: ശ്രീജ, ശ്രീലത, ശ്രീലേഖ, ശ്രീജലജ, ശ്രീജിത്ത്‌ (സി.പി.എം പോതിയോടം മുക്ക് ബ്രാഞ്ചംഗം ), ശ്രീമതി, മരുമക്കൾ:ആനന്ദൻ (പയ്യോളി ), മനോജ്‌ (വടകര), രശ്മി, പരേതനായ മോഹനൻ (മട്ടന്നൂർ).
സംസ്ക്കാരം :ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് 2 മണിക്ക് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ