വൈദ്യുതി ഉത്പാദനം: ചരിത്ര നേട്ടം കൊയ്ത് ഇരിട്ടിയിലെ ബാരാപോൾ പദ്ധതി


ബാരാപോൾ: ഒരുവർഷത്തെ ഉൽപാദന ലക്ഷ്യം നാലുമാസം കൊണ്ട് മറികടന്നു


ഇരിട്ടി: ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട മുപ്പത്താറു ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദനം നാലര മാസം കൊണ്ട് നേടാനായി.ജീവനക്കാരെ പ്രശംസിച്ചു കണ്ടു മന്ത്രി കെ.കൃഷ്ണൻ കുട്ടി ഇട്ട ഫേസ്ബുക് പോസ്റ്റിലാണ് വിശദ വിവരം നൽകിയിരിക്കുന്നത്.കഴിഞ്ഞ വർഷം ഒക്ടോബറിലും ഈ നേട്ടം കൈവരിച്ചിരുന്നു.തുലാവർഷം കൂടി ലഭിച്ചാൽ കൂടുതലായി വൈദ്യുതി ഉത്പാദനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.സ്.ഇ.ബി.ജനറേഷൻ ജീവനക്കാർ