വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് ക്യാംപയിൻ

വ്യാപാരി വ്യവസായി സമിതി  മെമ്പർഷിപ്പ് ക്യാംപയിൻ

ഇരിട്ടി:വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ തല മെമ്പർഷിപ്പ് കാംപയിൻ .ഏരിയ സെക്രട്ടറി ഒ.വിജേഷ് ഇരിട്ടി മലബാർ അസോസിയേറ്റ്സ് ഉടമ പി.കെ.സുബൈറിന് നൽകി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് പ്രഭാകരൻ പുതുക്കളം അധ്യക്ഷനായി ടി.എം. ഫക്രുദ്ദീൻ, കെ.ഹരീഷ് എന്നിവർ സംസാരിച്ചു.