പേരാവൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രേഷിതറാലി നടത്തി

പേരാവൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രേഷിത
റാലി നടത്തി

തൊണ്ടിയില്‍: ജപമാല മാസത്തോടനുബന്ധിച്ച് ചെറുപുഷപ മിഷന്‍ ലീഗിന്റെയും പേരാവൂര്‍ സെന്റ് ജോസഫ് സണ്‍ഡേ സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രേഷിത റാലി നടത്തി. പേരാവൂര്‍ ഇടവക വികാരി റവ.ഫാ. തോമസ് കൊച്ചുകരോട്ട് നേതൃത്വം നല്‍കി. വിവിധ നിശ്ചല ദൃശ്യങ്ങളുും റാലിയില്‍ ഉണ്ടായിരുന്നു.