HomeKAKKAYANGAD അയ്യപ്പൻകാവ് - പാലപ്പുഴ മലയോര ഹൈവെയിൽ കാറപകടം Iritty Samachar -October 10, 2022 അയ്യപ്പൻകാവ് - പാലപ്പുഴ മലയോര ഹൈവെയിൽ കാറപകടം കാക്കയങ്ങാട്: ആറളം- പാലപ്പുഴ മലയോര ഹൈവെയിൽ കാറപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ അയ്യപ്പൻകാവ് നെല്ല്യാടിൽ കാർ നിയന്ത്രണം വിട്ട് മറിയുകയിരുന്നു. പേരാവൂരിൽ നിന്ന് കീഴ് പള്ളി ഭാഗത്തേക്ക് പോവുന്ന കാറാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ആർക്കും പരിക്കില്ല.